19/7/2024

ദിവസം - 27
24 -)0 ദിവസം ചാന്ദ്രദിനത്തോട് അനുബന്ധിച്ചു പ്രത്യേക ക്വിസ് മത്സരം നടന്നിരുന്നു. UP, HS, HSS, വിഭാഗങ്ങൾക്ക്  ആയിരുന്നു മത്സരം  നടന്നിരുന്നത്. 25  മത്തെ ദിനത്തിൽ വേസ്റ്റ് മാനേജ്മെന്റ് ചുമതല ഞങ്ങൾക്ക് ആയിരുന്നു. സ്കൂളിൽ മറ്റു കാര്യപരിപാടികൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ചൊവ്വാഴ്ച  മുഹറം ആയിരുന്നതിനാൽ പ്രവർത്തി ദിവസം ആയിരുന്നില്ല. 26 മത്തെ ദിനത്തിൽ ഉച്ചഭക്ഷണം വിതരണം ചെയ്തത് ഞങ്ങൾ ആയിരുന്നു.27-)0 ദിവസം ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സിനിമ പ്രദർശനം ഉണ്ടായിരുന്നു.

Comments

Popular posts from this blog

അദ്ധ്യാപക പരിശീലനം 25/11/2023