21/06/2024

ദിവസം -8

ഈ  ആഴ്ചയിൽ  തിങ്കളാഴ്ച അവധി ആയിരുന്നു. പൊതുവെ  നല്ല മഴയുണ്ടായിരുന്നു എല്ലാ ദിവസവും.19/6/2024 ന് വായനദിനത്തോട് അനുബന്ധിച്ചു പ്രത്യേക പരിപാടികൾ ഉണ്ടായിരുന്നു ഒപ്പം വിദ്യാരംഗം കലാസാഹിത്യ വേദി യുടെ  ഉൽഘാടനം കൂടി ആയിരുന്നു. ശ്രീമാൻ ജോഷിമംഗലത്ത് ആയിരുന്നു ഉൽഘാടനം  ചെയ്തത്.20/06/2024 ന് സ്കൂളിൽ പുതിയ  ഹെഡ്മിസ്ട്രെസ്സ് ചാർജ് എടുത്തിരുന്നു.21/06/2024 യോഗാദിനം  കൂടി ആയിരുന്നു. എസ് പി സി  വിദ്യാർത്ഥികൾക്കായി പ്രത്യേക  യോഗ ക്ലാസും സംഘടിപ്പിച്ചിരുന്നു.

Comments

Popular posts from this blog

അദ്ധ്യാപക പരിശീലനം 25/11/2023